ശീലങ്ങള്‍
പേര് – എം.പി.വിജയകുമാര്‍
ജനനം ചേന്ദമംഗലത്ത്, താമസം നോയിഡയില്‍ (ഉത്തര്‍പ്രദേശ്).
താല്‍പ്പര്യമുള്ള വിഷയങ്ങള്‍ - ചരിത്രം, ക്രിസ്തീയചരിത്രം, ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം, രാഷ്ട്രീയം, മാര്‍ക്സിസം, തത്വചിന്ത, സ്പോര്‍ട്ട്‌സ്, ക്ലാസിക്കല്‍ ഡാന്‍സുകള്‍, കല, സാഹിത്യം … (ചുരുക്കി പറഞ്ഞാല്‍ കണക്ക് ഒഴിച്ച് ബാക്കിയെല്ലാം)
സംഗീതം – കര്‍ണ്ണാടക സംഗീതം, മലയാളം ഹിന്ദി സിനിമാഗാനങ്ങള്‍, കഥകളി പാട്ടുകള്‍
പുസ്തകങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടവ – ആരോഹണം, പിതാമഹന്‍, ജനറല്‍ ചാത്തന്‍സ്, പയ്യന്‍ കഥകള്‍, വി.കെ.എന്‍. കഥകള്‍, നാണ്ണ്വാര്, സുന്ദരികളും സുന്ദരന്മാരും, സഫലമീ യാത്ര, പി.കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍, തത്വമസി, ശേഷക്രിയ, Zorba The Greek, The Last Temptation of Christ, Christ Recrucified…
നിനിമകള്‍ – എലിപ്പത്തായം, അഗ്രഹാരത്തിലെ കഴുത, നിര്‍മ്മാല്യം, Bicycle Thieves, Wages of Fear, Battleship Potemkin, Sound of Music, The Good, Bad and Ugly, Million Dollar Baby, Sholay…
ഏറ്റവും ഇഷ്ടപ്പെട്ട ഉദ്ധരണി ” The tragedy of life is what dies inside a man while he lives ” (Albert Schweitzer)
എന്തിനെഴുതുന്നു?
പുസ്തകങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ടവ – ആരോഹണം, പിതാമഹന്‍, ജനറല്‍ ചാത്തന്‍സ്, പയ്യന്‍ കഥകള്‍, വി.കെ.എന്‍. കഥകള്‍, നാണ്ണ്വാര്, സുന്ദരികളും സുന്ദരന്മാരും, സഫലമീ യാത്ര, പി.കുഞ്ഞിരാമന്‍ നായരുടെ കവിതകള്‍, തത്വമസി, ശേഷക്രിയ, Zorba The Greek, The Last Temptation of Christ, Christ Recrucified…
എന്തിനെഴുതുന്നു?
സ്വയം പലവുരു ചോദിച്ച ചോദ്യമാണ്.
ഇന്ന് നാം ജീവിയ്ക്കുന്നത് വളരെയധികം അപകടകരമായ ഒരു സമൂഹത്തിലാണ്. നന്മകളേക്കാള്‍ തിന്മകളധികം. മനുഷ്യന്റെ അഹങ്കാരവും അത്യാര്‍ത്തിയും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. പല അവസരങ്ങളിലും നിസ്സഹായത തോന്നുന്ന അവസ്ഥ.
ഇവിടെ കക്ഷിരാഷ്ട്രീയങ്ങള്‍ക്കുപരിയായി,
പ്രകൃതിയെ സ്നേഹിക്കുന്നവരുടേയും ബഹുമാനിയ്ക്കുന്നവരുടേയും,
നന്മകളാഗ്രഹിയ്ക്കുന്നവരുടേയും,
ചൂഷണത്തെ എതിര്‍ക്കുന്നവരുടേയും,
കൂട്ടായ്മകളില്‍ ഒരു കണ്ണിയാകാന്‍……
Email ID - nishedhi.diary@gmail.com
No Comments Yet »
RSS feed for comments on this post. TrackBack URI
ഒരു അഭിപ്രായം ഇടൂ
Blog at WordPress.com. | Theme: Pool by Borja Fernandez.
Entries and comments feeds.